കുത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആർടിസിയും കണ്ണൂരിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്.കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച അപകടത്തിൽ 25ഓളം യാത്രക്കാർക്ക് പരിക്കെറ്റി ട്ടുണ്ട്.
പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Around 25 passengers injured in collision between private bus and KSRTC